Jump to content

Template:Animated SVG/ml

From Wikimedia Commons, the free media repository
ഈ ചിത്രം ഒരു അനിമേറ്റഡ് എസ്.വി.ജി. ആണ്. അനിമേഷനായി എസ്.എം.ഐ.എൽ. ഉപയോഗിക്കുന്നു. മുകളിൽ ലഭ്യമായ .png പ്രിവ്യൂ ആർ.എസ്.വി.ജി. ഉപയോഗിച്ച് നിർമ്മിച്ചതും, അനിമേറ്റഡ് അല്ലാത്തതും തെറ്റായതോ പൂർണ്ണമല്ലാത്തതോ ആകാനിടയുള്ളതുമാണ്. അനിമേഷനായി ഇത്, ഓപ്പറ (8+), സഫാരി (4+), ക്രോം (2+), അല്ലെങ്കിൽ ഫയർഫോക്സ് (4+) തുടങ്ങിയ അനിമേഷൻ സാദ്ധ്യമായ ബ്രൗസറുകളിലോ വ്യൂവറുകളിലോ തുറക്കുക. ഇന്റർനെറ്റ് എക്സ്പ്ലോറർ (9+) എസ്.വി.ജി. പിന്തുണയുള്ളതാണെങ്കിലും, എസ്.എം.ഐ.എൽ. പിന്തുണയുള്ളതല്ല. കൂടുതൽ എസ്.വി.ജി. അനിമേഷനുകൾ അനിമേഷൻ എസ്.വി.ജി.കളുടെ വർഗ്ഗത്തിൽ കാണാവുന്നതാണ്.

Templates:Animated SVG/I18n
العربية ∙ Boarisch ∙ বাংলা ∙ català ∙ čeština ∙ Deutsch ∙ Deutsch (Sie-Form) ∙ English ∙ español ∙ فارسی ∙ suomi ∙ français ∙ galego ∙ עברית ∙ हिन्दी ∙ magyar ∙ հայերեն ∙ íslenska ∙ italiano ∙ 日本語 ∙ 한국어 ∙ lietuvių ∙ македонски ∙ മലയാളം ∙ Plattdüütsch ∙ Nederlands ∙ occitan ∙ português ∙ português do Brasil ∙ русский ∙ sicilianu ∙ slovenščina ∙ svenska ∙ தமிழ் ∙ ไทย ∙ українська ∙ 中文 ∙ 中文(简体) ∙ 中文(繁體) ∙ +/−
NOTE: Please do not use this template directly! This is just for translation. Use {{Animated SVG}} instead.